congress party

“മുസ്ലീംലീഗിൻ്റെ വിചാരധാരകൾ നിറഞ്ഞ പ്രകടന പത്രിക ! രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന് സ്വന്തമായി ഇല്ല !” – കോണ്‍ഗ്രസ് പാർട്ടി പുറത്തിറക്കിയ പ്രകടന പത്രികക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി :ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാർട്ടി പുറത്തിറക്കിയ പ്രകടന പത്രികക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീംലീഗിൻ്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രികയെന്നും സ്വാതന്ത്ര്യ സമര…

2 months ago

‘ആദ്യം രാഷ്ട്രം, ഗാന്ധി കുടുംബം രണ്ടാമത്’ എന്ന് സോണിയയുടെ മുന്നിൽ നിന്ന് പറയാനുള്ള ധൈര്യംകോൺഗ്രസുകാർക്ക് ഉണ്ടോ? പാർട്ടിയുടെ അജണ്ടകൾ തീരുമാനിക്കപ്പെടുന്നത് ഒരു കുടുംബത്തിന്റെ ഡൈനിം​ഗ് റൂമിൽ! പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: കോൺ​ഗ്രസ് പാർട്ടിയുടെ അജണ്ടകൾ തീരുമാനിക്കപ്പെടുന്നത് ഒരു കുടുംബത്തിന്റെ ഡൈനിം​ഗ് റൂമിലാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബിജെപിയെന്നാൽ അതിന്റെ പ്രവർത്തകരാൽ രൂപീകൃതമായ, ജനാധിപത്യ പാർട്ടിയാണ്.…

4 months ago

അശ്ലീല വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു !രാജസ്ഥാനിൽ മുൻ എംഎൽഎയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി

ബാർമർ :അശ്ലീല വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ രാജസ്ഥാനിൽ മുൻ എംഎൽഎയെ പുറത്താക്കി കോൺഗ്രസ്. രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള മുൻ എംഎൽഎയായ മേവാ റാം…

5 months ago

‘കാലഹരണപ്പെട്ട ഫോണുകൾ ഭാരതീയർ 2014-ൽത്തന്നെ ചവറ്റുകുട്ടയിലെറിഞ്ഞു’ -ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് വേദിയിലും കോൺഗ്രസ് പാർട്ടിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലിയിൽ വച്ച് നടന്ന 'ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്' എന്ന പരിപാടിയിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലഹരണപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഭാരതീയർ 2014-ല്‍ തന്നെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചെന്നായിരുന്നു…

8 months ago

‘കോണ്‍ഗ്രസ് നേതാക്കള്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവർ !കോണ്‍ഗ്രസിന്റെ നിലവിലെ നടത്തിപ്പുകാര്‍ ചില അര്‍ബന്‍ നക്‌സലുകൾ ‘- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശന ചൂടറിഞ്ഞ് കോൺഗ്രസ്

ഭോപ്പാല്‍ : കോണ്‍ഗ്രസിന്റെ നിലവിലെ നടത്തിപ്പുകാര്‍ ചില അര്‍ബന്‍ നക്‌സലുകളാണെന്ന കടുത്ത വിമർശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന 'കാര്യകര്‍ത്ത മഹാകുംഭ്' എന്ന പരിപാടിയില്‍…

9 months ago

“തട്ടിപ്പ് കമ്പനികൾ ചെയ്തതുപോലെ കോൺഗ്രസും സഖ്യകക്ഷികളും അവരുടെ പേരുകൾ മാറ്റി; ‘I.N.D.I.A’ എന്ന പേര് അവരുടെ രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല, മറിച്ച് രാജ്യത്തെ കൊള്ളയടിക്കാൻ” – പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയ്ക്കെതിരെയും കോൺഗ്രസ് പാർട്ടിക്കെതിരെയും രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജയ്പുർ : പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയ്ക്കെതിരെയും കോൺഗ്രസ് പാർട്ടിക്കെതിരെയും കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ സിക്കാറിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം…

11 months ago

കെ വി തോമസ്മാഷ് ഇതുകൊണ്ട് തൃപ്തിപ്പെടുമോ?,തൃപ്തിപ്പെടണം.. പ്ലീസ് |K V Thomas

ഇടഞ്ഞുനിൽക്കുന്ന മുതിർന്നനേതാക്കളെ സ്ഥാനമാനങ്ങൾ നൽകി ഒതുക്കാൻ കോൺഗ്രസ് നീക്കം. മുൻ എം പി കെ.വി തോമസിനെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു. സി.കെ ശ്രീധരന്‍…

3 years ago