congress

പ്രധാനമന്ത്രി നരേന്ദ്ര മോദി സാരി ധരിച്ച് നിൽക്കുന്ന മോർഫ് ചെയ്ത ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു !!! കോൺഗ്രസ് പ്രവർത്തകനെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദി സാരി ധരിച്ച് നിൽക്കുന്ന മോർഫ് ചെയ്ത ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകനെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ച് ബിജെപി പ്രവർത്തകരുടെ…

3 months ago

വാവരെ പറഞ്ഞപ്പോൾ കൊങ്ങിക്ക് പൊള്ളി!!വാവർ തീവ്രവാദിയും മുസ്ലിം ആക്രമണകാരിയുമെന്ന പരാമർശത്തിൽ ശ്രീരാമദാസ മിഷൻ അദ്ധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പോലീസ് കേസ്; നടപടി കോൺഗ്രസ് മാദ്ധ്യമ വക്താവിന്റെ പരാതിയിൽ

പത്തനംതിട്ട : ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ നടത്തിയ പരാമർശത്തിൽ ശ്രീരാമദാസ മിഷൻ അദ്ധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പോലീസിൽ പരാതി. പ്രസംഗത്തിൽ വാവർ…

3 months ago

പരാശ്രയത്വമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു!!ഭാരതത്തിന്റെ സാധ്യതകളെ കോണ്‍ഗ്രസ് അവഗണിച്ചു; പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഭാരതത്തിന്റെ സാധ്യതകളെ കോണ്‍ഗ്രസ് അവഗണിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിച്ചത്. 1991-ന് മുൻപുള്ള ലൈസൻസ്-ക്വാട്ടാ…

3 months ago

സ്വന്തം നഗ്നത മറയ്ക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കണം!! സൈബർ ആക്രമണത്തിനെതി​രെ നിയമനടപടിക്കൊരുങ്ങി കെ.ജെ. ഷൈൻ ;അപവാദ പ്രചരണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം

തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതി​രെ നിയമനടപടിക്കൊരുങ്ങി സി.പി.എം നേതാവും എറണാകുളം ​ലോക്സഭ മണ്ഡലം മുൻ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.ജെ. ഷൈൻ . തന്റെ പേരും ചിത്രവും വെച്ച്…

3 months ago

മോദിയുടെ അമ്മയെ അപമാനിച്ചുള്ള കോൺഗ്രസിന്റെ എഐ വീഡിയോ !എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ദില്ലി പോലീസ് ; നടപടി ബിജെപി പ്രവർത്തകന്റെ പരാതിയിൽ

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ മോദിയെ കഥാപാത്രമാക്കി കോൺഗ്രസ് നിർമ്മിച്ച എ.ഐ. വീഡിയോയുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ നൽകിയ പരാതിയുടെ…

3 months ago

ഗ്രൂപ്പ് പോര് മുറുകുന്നു ! വയനാട്ടിൽ കോൺഗ്രസ് പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്ത നിലയിൽ; ജീവനൊടുക്കിയത് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണ വിധേയനായ ജോസ് നെല്ലേടം

വയനാട്ടിൽ പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്തു. മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ആണ് മരിച്ചത്. വിവാദമായ പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണ വിധേയനായ…

3 months ago

കോൺഗ്രസ് സർക്കാർ കുട്ടികള്‍ക്കുള്ള മിഠായിക്കുപോലും 21 ശതമാനം നികുതി ചുമത്തിയിരുന്നവർ !ഇപ്പോഴത്തെ ജിഎസ്ടി പരിഷ്‌കാരങ്ങൾ വളർച്ചയ്ക്കുള്ള ഡബിൾ ഡോസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : ജിഎസ്ടിയിൽ നടപ്പിലാക്കുന്ന സമഗ്രമായ പരിഷ്കാരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21-ാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ പുരോഗതിയെ പിന്തുണയ്ക്കുന്നതിനുള്ള ഇരട്ട വളർച്ചയുടെ മരുന്നാണ് ജിഎസ്ടി പരിഷ്കാരങ്ങളെന്ന്…

3 months ago

നരേന്ദ്രമോദിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം!! രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്കിടെ വിവാദം, കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി

പാറ്റ്‌ന : തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ രാഹുൽ ഗാന്ധി നടത്തുന്ന 'വോട്ടർ അധികാർ യാത്രയ്ക്കിടെ' കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മയ്ക്കുമെതിരെ അധിക്ഷേപകരമായ ഭാഷ…

4 months ago

“പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ആണെന്നതിനു യാതൊരു തെളിവുമില്ല !” വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ; കോൺഗ്രസ് പാകിസ്ഥാന് വേണ്ടി ആർപ്പുവിളിക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി

ദില്ലി : പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ആണെന്നതിനു യാതൊരു തെളിവുമില്ലെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇന്ത്യയിൽ നിന്നുള്ള സർവകക്ഷി പ്രതിനിധി സംഘം…

5 months ago

ഹിന്ദു സമൂഹത്തെ അപമാനിക്കാനുള്ള കോൺഗ്രസിന്റെ ഗൂഡാലോചന പുറത്തായി; കാവി ഭീകരതയെന്ന വ്യാജ പ്രചാരണത്തിന് പാർട്ടി രാജ്യത്തോട് മാപ്പ് പറയണം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസിൽ വിധി വന്നതോടെ ഹിന്ദു സമൂഹത്തെ അപമാനിക്കാനുള്ള കോൺഗ്രസ് ഗൂഡാലോചന പുറത്തായെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കാവി ഭീകരതയെന്ന വ്യാജ പ്രചാരണം കോൺഗ്രസ്…

5 months ago