congress

കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് സുധാകരനെ മാറ്റണം; ആന്റോ ആന്റണിക്ക് വേണ്ടി സമ്മർദ്ദം ചെലുത്തുന്നത് 5 ബിഷപ്പുമാർ? ഇന്നോ നാളെയോ ഹൈക്കമാൻഡ് പ്രഖ്യാപനം ഉണ്ടായേക്കും

തിരുവനന്തപുരം: പുതിയ കെ പി സി സി അദ്ധ്യക്ഷനെ ഇന്നോ നാളെയോ പ്രഖ്യാപിക്കാൻ സാധ്യത. നിലവിലെ അദ്ധ്യക്ഷൻ കെ സുധാകരനെ മാറ്റും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.…

8 months ago

താൻ തന്നെ അദ്ധ്യക്ഷസ്ഥാനത്തിരിക്കും ! പാർട്ടിയെ നയിക്കും ; ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് കെ. സുധാകരൻ! പാർട്ടിയിൽ അസാധാരണ സാഹചര്യം

കെപിസിസിക്ക് പുതിയ അദ്ധ്യക്ഷൻ വരുമെന്ന പ്രചാരണങ്ങൾ തള്ളി കെ. സുധാകരൻ. അദ്ധ്യക്ഷനെ മാറ്റുമെന്ന തരത്തിൽ ചർച്ച നടന്നിട്ടില്ലെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും അദ്ധ്യക്ഷസ്ഥാനത്തിരുന്ന് താൻതന്നെ…

8 months ago

പുതിയ കെ പി സി സി അദ്ധ്യക്ഷനെ കണ്ടെത്താൻ കഴിയാതെ ഹൈക്കമാൻഡ്; സ്ഥാനമൊഴിയാൻ കൂട്ടാക്കാതെ പ്രതിസന്ധി സൃഷ്ടിച്ച് സുധാകരൻ ? ആന്റോ ആന്റണിക്കും സണ്ണി ജോസഫിനുമെതിരെ പോസ്റ്റർ

തിരുവനന്തപുരം: പുതിയ കെ പി സി സി അദ്ധ്യക്ഷനെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസ് ഹൈക്കമാൻഡ്. സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ സജീവമായിരുന്നു. ആന്റോ ആന്റണിയോ…

8 months ago

“അദ്ധ്യക്ഷനെ മാറ്റേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ല !”; സുധാകരൻ ഇടയുന്നു ? ഹൈക്കമാൻഡിന് നേതൃമാറ്റം ബാലി കേറാ മലയാകും !

കണ്ണൂര്‍: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ ഹൈക്കമാൻഡിൽ തീരുമാനമായതായുള്ള വാർത്തകളോട് പ്രതികരിച്ച് കെ സുധാകരൻ എം പി. കെപിസിസി അദ്ധ്യക്ഷനെ മാറ്റേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും…

8 months ago

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റും !! പുതിയ അദ്ധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും

ദില്ലി : കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരനെ ഉടന്‍ മാറ്റാൻ ഹൈക്കമാൻഡിൽ തീരുമാനമായതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ കെ സുധാകരന്‍ ഇന്ന്…

8 months ago

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ! ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാനാകില്ലെന്ന് കട്ടായം പറഞ്ഞ് പിവി അൻവർ; ചർച്ചകൾ വീണ്ടും പരാജയം ; എളുപ്പ വിജയം മോഹിച്ച സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വെള്ളം കുടിച്ച് കോൺഗ്രസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിനെ വെള്ളം കുടിപ്പിച്ച് പിവി അൻവർ. ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാനാകില്ലെന്ന് എ പി അനിൽകുമാറുമായുള്ള ചർച്ചയിലും അൻവർ ആവർത്തിക്കുകയായിരുന്നു. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന…

8 months ago

‘കത്രിക പൂട്ടുമായി കെ സി അബു !! പിൻനിരയിലേക്ക് എടുത്തെറിയപ്പെട്ട് വി ഡി സതീശൻ ;ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മുന്നിലെത്താന്‍ നേതാക്കളുടെ ഉന്തും തള്ളും!! നാണംകെട്ട് നാറി കോൺഗ്രസ് നേതൃത്വം

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മുന്നിലെത്താന്‍ നേതാക്കൾ നടത്തിയ ഉന്തിലും തള്ളിലും നാണം കെട്ട് സംസ്ഥാന നേതൃത്വം. എഐസിസി ജനറല്‍ സെക്രട്ടറി…

9 months ago

പ്രീണനം അവസാനിക്കുന്നില്ല !!,മുനമ്പത്തെ ഒറ്റിക്കൊടുത്ത് കോൺഗ്രസ് !!വഖഫ് നിയമഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് ആണ്ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെതിരെ…

9 months ago

ജനിച്ചമണ്ണിൽ നിന്നും ആയിരങ്ങളെ കുടിയിറക്കിയ കണ്ണീരിന്റെ ഗന്ധമുള്ള കരിനിയമത്തിന് ഒടുവിൽ അന്ത്യം? അനായാസം ലോക്‌സഭ കടക്കുന്ന ബില്ലിന് രാജ്യസഭയിൽ പ്രതിപക്ഷം തടയിടുമോ? ബില്ല് നിയമമാക്കാൻ മോദി സർക്കാരിന്റെ തന്ത്രങ്ങൾ ഇങ്ങനെ

ദില്ലി: ജനിച്ച മണ്ണിൽ നിന്ന് ആയിരങ്ങളെ കുടിയിറക്കിയ കണ്ണീരിന്റെ ഗന്ധമുള്ള കരിനിയമമാണ് നിലവിലെ വഖഫ് നിയമം. മുനമ്പത്തടക്കം രാജ്യത്ത് പതിനായിരങ്ങൾ സമരരംഗത്താണ്. മതനിയമത്തിനെ ഇന്ത്യൻ നിയമത്തിലേക്ക് ഒളിച്ചുകടത്തിയ…

9 months ago

സി ബി സി ഐയുടെയും കെ സി ബി സിയുടെയും അഭ്യർത്ഥന നിരസിച്ച് ഇൻഡിമുന്നണി; വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കാൻ തീരുമാനം; ചർച്ചയിൽ പങ്കെടുക്കണോ ബഹളമുണ്ടാക്കി ഇറങ്ങിപ്പോകണോ എന്ന കാര്യത്തിൽ തീരുമാനം ബുധനാഴ്ച്ച

ദില്ലി: ഇൻഡി മുന്നണിക്കൊപ്പം ചേർന്ന് വഖഫ് നിയമ ഭേദഗതിയെ എതിർക്കാൻ കോൺഗ്രസ് എം പി മാരുടെ തീരുമാനം. അതോടെ സുരേഷ് ഗോപി ഒഴികെ കേരളത്തിൽ നിന്നുള്ള എല്ലാ…

9 months ago