ദില്ലി: കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നീണ്ട കൂട്ടയടികൾക്കും പ്രതിസന്ധിയ്ക്കും പിന്നാലെയാണ് പഞ്ചാബ് കോൺഗ്രസിലെ തമ്മിലടി അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി പദവിയിൽ നിന്നും പുറത്താക്കികൊണ്ട് കേന്ദ്ര നേതൃത്വം അവസാനിപ്പിച്ചത്.…