construction works

ലണ്ടന്റെ മണ്ണിൽ ഇനി ഗുരുവായൂരപ്പന്റെ ചൈതന്യവും!ലണ്ടനിലെ ശ്രീ ഗുരുവായൂരപ്പ ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾക്ക് സമാരംഭം ; ലണ്ടനിൽ ക്ഷേത്രമുയരുന്നത് ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിൽ

മോഹൻജി ഫൗണ്ടേഷനുമായി കൈകോർത്ത് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിനാവശ്യമായ ധനശേഖരണത്തിൻറെ തുടക്കവും ബ്രോഷർ പ്രകാശനവും സെപ്റ്റംബർ 17 ന് മാരിയറ്റ് ഹീത്രൂ…

9 months ago