contact list

പാലക്കാട്ടെ നിപ മരണം !57 വയസുകാരന്‍റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി; പട്ടികയിൽ 46 പേർ

നിപ ബാധിച്ച് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 57 വയസുകാരന്‍റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. 46 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മരിച്ചയാളുടെ റൂട്ട്…

5 months ago

ആശ്വാസം ! മലപ്പുറത്ത് മരിച്ച നിപ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ് ; സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും

തിരുവനന്തപുരം: മലപ്പുറത്ത് മരിച്ച നിപ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. നിപ രോഗ ബാധ സംശയിച്ചിരുന്നതിനാൽ ഇവരുടെ സംസ്കാര ചടങ്ങുകൾ ആരോ​ഗ്യവകുപ്പ് തടഞ്ഞിരുന്നു.…

5 months ago

വേണം ജാഗ്രത ! നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 425 പേർ; പനി സര്‍വൈലന്‍സ് നടത്താന്‍ നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ ആശങ്ക നിലനിൽക്കെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 425 പേരാണെന്ന് ആരോഗ്യമന്ത്രി.മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത്…

5 months ago

വീണ്ടും ആശങ്കയായി നിപ! സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ;കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ മാസ്‌ക് നിർബന്ധം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ആശങ്കയായി നിപ. സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉൾപ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് 211 പേരും പാലക്കാട്…

5 months ago

നിപ ! മലപ്പുറത്ത് 3 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ! 50 പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്കപ്പട്ടികയിൽ

മലപ്പുറം :നിപ മരണം സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ 3 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ 16 പേരുടെ…

1 year ago

നിപ ! അതീവ ജാഗ്രതയിൽ മലപ്പുറം ! ജില്ലയില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 175 ആയി ; 74 പേർ ആരോഗ്യ പ്രവർത്തകർ

മലപ്പുറം : നിപയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 175 ആയി. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട്…

1 year ago

നിപയിൽ ജാഗ്രത ! പെരിന്തൽമണ്ണയിലെ യുവാവിന്റെ സമ്പർക്ക പട്ടികയിൽ 151 പേർ ! 3 പേർക്ക് രോഗലക്ഷണം

മലപ്പുറം : പെരിന്തൽമണ്ണയിൽ നിപ്പ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന യുവാവിന്റെ പുതുക്കിയ സമ്പർക്ക പട്ടിക പുറത്ത് വിട്ട് ആരോഗ്യവകുപ്പ്. 151 പേരാണ് പുതുക്കിയ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ മൂന്നു…

1 year ago