contestants

ലോക്‌സഭ തെരഞ്ഞെടുപ്പിന് കളം നിറഞ്ഞു !അന്തിമ സ്ഥാനാർത്ഥി പട്ടികയായി; മത്സര രംഗത്ത് 194 പേര്‍ ;കൂടുതൽ പേർ കോട്ടയത്ത്

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക തയ്യാറായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍…

2 years ago