contract work

“മാതൃത്വ അവകാശങ്ങൾ സ്ത്രീത്വത്തിന്റെ അവിഭാജ്യഘടകം ! കരാർ ജോലിയായാലും പ്രസവാനുകൂല്യങ്ങൾ നിഷേധിക്കരുത്” ദില്ലി ഹൈക്കോടതി

ദില്ലി : കരാര്‍ അടിസ്ഥാനത്തിലാണ് ജോലി എന്ന കാരണത്താൽ പ്രസവാനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ദില്ലി ഹൈക്കോടതി. മാതൃത്വ അവകാശങ്ങള്‍ സ്ത്രീത്വത്തിന്റെ അവിഭാജ്യഘടകമാണെന്നും കോടതി നിരീക്ഷിച്ചു. ദില്ലി സര്‍വകലാശാലയിലെ ഒരു…

2 years ago