Controversial petrol pump applicant TV Prasanthan

നവീൻ ബാബുവിന്റെ മരണം ! വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി വി പ്രശാന്തനെ സസ്‌പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ് !

കണ്ണൂർ : എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി വി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജിലെ…

1 year ago