തിരുവനന്തപുരം : തൃശ്ശൂർ പൂരം കലക്കൽ വിവാദത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് കീഴിലുള്ള സംഘമാകും വിവാദത്തിൽ അന്വേഷണം നടത്തുക.…