മാന്നാര്‍: ഉപയോഗിക്കാതെ കിടന്ന 11 കെ.വി ലൈനില്‍ നിന്ന് ലക്ഷങ്ങളുടെ ചെമ്പുകമ്പികള്‍ മോഷ്ടിച്ചു. മാന്നാര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന പാണ്ടനാട് ചിറക്കുഴി ട്രാന്‍സ്ഫോര്‍മറിനു സമീപം…