COPYING EXM

തിരുവനന്തപുരത്ത് LLB പരീക്ഷയ്‌ക്കിടെ കോപ്പിയടി; സി.ഐ ഉൾപ്പെടെ 4 പേരെ പിടികൂടി സര്‍വ്വകലാശാലാ സ്ക്വാഡ്

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ എല്‍.എല്‍.ബി. പരീക്ഷയ്ക്കിടെ കോപ്പയടിച്ചതിന് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേരെ പിടികൂടി സര്‍വ്വകലാശാലാ സ്ക്വാഡ്. പോലീസ് ട്രെയിനിങ്…

2 years ago