കണ്ണൂര്‍: വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നസീറിന്റെ രഹസ്യമൊഴിയെടുക്കും. മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് രഹസ്യമൊഴിയെടുക്കുന്നത്. ഇതിനായി പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. നേരത്തെ…
തലശ്ശേരി: സി പി എം മുന്‍ പ്രാദേശിക നേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന സി ഒ ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍…
കണ്ണൂര്‍ : തനിക്കെതിരായ ആക്രമണത്തില്‍ തലശ്ശേരി എംഎല്‍എ ഷംസീറിന്റെ പേര് പൊലീസിന് മൊഴി നല്‍കിയതാണെന്ന് വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിഒടി നസീര്‍ വ്യക്തമാക്കി. തന്നില്‍ നിന്നും…