coting mechine

ഇലക്‌ട്രോണിക് ടികറ്റ് മെഷീനുകള്‍ വീണ്ടും കത്തി നശിച്ചു; സംഭവം വെഞ്ഞാറമൂട് ഡിപ്പോയിൽ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഇലക്‌ട്രോണിക് ടികറ്റ് വീണ്ടും മെഷീനുകള്‍ കത്തി നശിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഡിപോയിലാണ് സംഭവം. പുതുതായി സര്‍വീസിനെത്തിച്ച അഞ്ച് ഇടിഎം മെഷീനുകളാണ് കത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി…

4 years ago