#COUNDUTOR

ഈ അടുത്ത കാലത്ത് കണ്ട സത്യസന്ധമായ ഒരു തൊഴിലാളി സമരം;നവോത്ഥാനം,വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്ക് പിന്തുണയുമായി ഹരീഷ് പേരടി

ശമ്പളമില്ലാതെ ജോലിയെടുക്കേണ്ടി വന്നതിനെ തുടർന്ന് പ്രതിഷേധമറിയിച്ച കെഎസ്ആർടിസി വനിതാ കണ്ടക്ടർ അഖില എസ്.നായരെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വൈക്കം ഡിപ്പോ ജീവനക്കാരിയായിരുന്ന വനിതാ കണ്ടക്ടറെ…

1 year ago