Country ready to welcome guests on Prime Minister's birthday; Special flight for cheetahs

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അതിഥികളെ വരവേൽക്കാനൊരുങ്ങി രാജ്യം; ചീറ്റകൾക്കായി പ്രത്യേക വിമാനം, കൂട്ടിന് വിമാനത്തിൽ വിദഗ്ധസംഘം

ദില്ലി: രാജ്യം കാത്തിരുന്ന ചീറ്റപ്പുലികൾ നരേന്ദ്രമോദിയുടെ ജന്മദിനമായ ഇന്ന് എത്തുകയാണ്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകൾ എത്തുക.…

2 years ago