couple burned to death

തിരുവല്ലയിൽ ദമ്പതികൾ കാറിനുള്ളിൽ വെന്തുമരിച്ചത് ആത്മഹത്യ ! ഏക മകൻ ലഹരിക്ക് അടിമയായതിന്റെ വിഷമത്തിൽ ജീവനൊടുക്കുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യയാണെന്ന് തെളിഞ്ഞു. ഏകമകൻ ലഹരിക്ക് അടിമ ആയതിൻ്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നുവെന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് ദമ്പതികളുടെ വീട്ടിൽ…

1 year ago