Covid-19-smile-kerala

കോവിഡ് മഹാമാരി; മരിച്ചവരുടെ കുടുംബത്തിലെ വനിതാ ആശ്രിതര്‍ക്കായി ഒരുങ്ങുന്നത് ‘സ്മൈല്‍ കേരള’ വായ്പാ പദ്ധതി, ഉടനെ അപേക്ഷിക്കൂ

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ച സ്മൈല്‍ കേരള സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ കീഴിൽ കേരള സര്‍ക്കാരും സംസ്ഥാന…

2 years ago