Covid cases

രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ്; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2994 കേസുകൾ

ദില്ലി:രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചികിത്സയിലുള്ളവരുടെ എണ്ണം 16,354 ആയി ഉയർന്നു. ഇതുവരെ 4,41,71,551 പേർ രോഗമുക്തി…

3 years ago

രാജ്യത്തെ കോവിഡ് കേസുകൾ 3000 കടന്നു;24 മണിക്കൂറുടെ 3016 പേർക്ക് രോഗബാധ

ദില്ലി: രാജ്യത്തെ കോവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറുടെ 3016 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തേക്കാൾ 40% വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിൽ…

3 years ago

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 2000 കടന്നു;24 മണിക്കൂറിനിടെ 2151 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു; അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്!

ദില്ലി:രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർദ്ധനവ്.പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്…

3 years ago

രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും ഉയർന്നു;7 മരണം സ്ഥിരീകരിച്ചു

ദില്ലി:രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും ഉയർന്നു.രാജ്യത്ത് 1890 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 9433 ആയി ഉയർന്നു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും…

3 years ago

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു;24 മണിക്കൂറിനിടെ 1300 പേർക്ക് രോഗബാധ! 5 മാസത്തിനിടെ ഏറ്റവും ഉയർന്ന കണക്കെന്ന് റിപ്പോർട്ട്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിന് മുകളില്‍ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1300 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.അഞ്ച് മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.ഇതോടെ…

3 years ago

കോവിഡ് കേസുകളിൽ വർദ്ധന; ജാഗ്രത നിർദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകകളുടെ എണ്ണത്തിൽ നേരിയ വർദ്ധനണ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ ജില്ലകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഐസിയു,…

3 years ago

രാജ്യത്തെ 25 ജില്ലകളിൽ രണ്ടാഴ്ച്ചയായി കോവിഡ് കേസുകൾ ഇല്ല

ദില്ലി : രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളില്‍ രണ്ടാഴ്‌ചയായി പുതിയ കോവിഡ്‌ രോഗികള്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ കോട്ടയവും വയനാടുമാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്.കൂടാതെ…

6 years ago

ബീഹാറിൽ റിപ്പോർട്ട് ചെയ്ത മൂന്നിലൊന്ന് കൊവിഡ് വ്യാപന കേസുകളും ഒരു കുടുംബത്തിൽ നിന്ന്…

സിവാന്‍: ബി​ഹാ​റി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളി​ല്‍ മൂ​ന്നി​ലൊ​ന്ന് എ​ണ്ണ​വും സ്ഥി​രീ​ക​രി​ച്ച​ത് സി​വാ​ന്‍ ജി​ല്ല​യി​ലെ ഒ​രേ കു​ടും​ബ​ത്തി​ല്‍ നി​ന്നെ​ന്ന് റി​പ്പോ​ര്‍​ട്ട്. 60 കോവിഡ് കേസുകളാണ് ബിഹാറിൽ റിപ്പോർട്ട്…

6 years ago