covid fourth wave

‘ഒന്നും അവസാനിച്ചിട്ടില്ല’; കൊവിഡ് നാലാം തരംഗം ജൂണില്‍,​ ഞെട്ടിക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

ദില്ലി: ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. കാണ്‍പൂര്‍ ഐഐടിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബര്‍ 24 വരെ തരംഗം നീണ്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…

4 years ago