COVID

ആഗോള ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്ക് ആവശ്യമായ കൊവിഡ് വാക്‌സീന്‍ 2021ല്‍ നിർമ്മിച്ചു; കോവിഡ് പ്രതിസന്ധി 2022 ലും തുടരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് കൊവിഡ് പ്രതിസന്ധി 2022ലും തുടരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങളിലെ വാക്‌സിന്‍ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യൂഎച്ച്ഓയിലെ വിദഗ്ധന്‍ ഡോ. ബ്രൂസ് അയ്ൽവാർഡ് ഈ…

3 years ago

രാജ്യത്ത് 15,981 പേർക്ക് കൂടി കോവിഡ്; 8,867 കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,981 പേർക്ക് കൂടി കോവിഡ് (Covid Updates In India). ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,40,53,573 ആയി.…

3 years ago

രാജ്യത്ത് 16,862 പേർക്ക് കൂടി കോവിഡ്; പകുതിയിലധികം രോഗികളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,862 പേർക്ക് കൂടി കോവിഡ് (Covid India) സ്ഥിരീകരിച്ചു. ഇതിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ള രോഗികളാണ്. 9,246 പേർക്കാണ് കഴിഞ്ഞ…

3 years ago

നിയമസഭയിൽ വീണ്ടും പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടി;കൊവിഡ് മരണങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷം

തിരുവന്തപുരം: കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയും മരണക്കണക്കുകളിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടി നിയമസഭയിൽ വീണ്ടും പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടി. കൊവിഡ് ധനസഹായ വിതരണത്തിലെ അപര്യാപ്തത സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന്…

3 years ago

സംസ്ഥാനത്തെ സെറോ സർവ്വേ ഫലം ഇന്ന്; കുട്ടികളിലെ പഠനറിപ്പോർട്ടും ഇന്ന് വന്നേക്കും

തിരുവനന്തപുരം: എത്രപേർ കൊവിഡ് പ്രതിരോധ ശേഷി ആർജിച്ചെന്നറിയാൻ സംസ്ഥാനം സ്വന്തം നിലയ്ക്ക് നടത്തിയ കോവിഡ് സെറോ സർവ്വേ ഫലം ഇന്ന് പുറത്തുവിട്ടേക്കും. സർവ്വേ പൂർത്തിയായതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.…

3 years ago

സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷൻ്റെ ആദ്യഘട്ടം ഈ മാസം പൂർത്തിയാവും, രണ്ടാം ഡോസ് ജനുവരിയിലും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷൻ്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാവുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽഅറിയിച്ചു. ഇന്നലെ വരെ 92.8 ശതമാനം പേർക്ക് ആദ്യഡോസ് വാക്സീനും 42.2 ശതമാനം…

3 years ago

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന; 31,923 പേർക്ക് രോഗം; 19,675 രോഗികളും കേരളത്തിൽ

ദില്ലി: രാജ്യത്ത് കോവിഡ് (Covid) രോഗികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,923 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 31,990 പേർ രോഗമുക്തി നേടി. ഇതോടെ…

3 years ago

കോവിഡിന്റെ പേരിൽ പോലീസ് പാവങ്ങളെ പിഴിഞ്ഞെടുത്തത് കോടികൾ: ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ലഘനം വ്യാപകമായതോടെ ലാഭം കൊയ്‌ത് കേരള പോലീസ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കൊവിഡ് നിയമങ്ങൾ ലംഘിച്ചതിന് പൊലീസ് പിരിച്ചെടുത്തത് എണ്‍പത്തിയാറ് കോടി…

3 years ago

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന; 35,662 പുതിയ കോവിഡ് കേസുകൾ, 23,260 കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,662 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. രോഗമുക്തി…

3 years ago

കോവിഡ് വ്യാപനം: കേരളത്തില്‍ നിന്നുള്ളവർക്ക് ​വിലക്ക് ഏർപ്പെടുത്തി ഗോവ സർക്കാർ

പനജി: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി ഗോവ സര്‍ക്കാര്‍. കേരളത്തിൽ നിന്നും എത്തുന്ന ഗോവയിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അഞ്ച് ദിവസത്തെ നിര്‍ബന്ധിത…

3 years ago