തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ ഏറ്റവും മോശം അവസ്ഥയിലാണ് കേരളം. അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണം പത്തായി കുറഞ്ഞുവരികയാണ്. എന്നാൽ കേരളത്തിൽ അത് മിക്ക ദിവസവും…