ദില്ലി: കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍ ദില്ലി എയിംസില്‍ പരീക്ഷിച്ചു. മുപ്പത് വയസുള്ള പുരുഷനാണ് വാക്സിന്‍ നല്‍കിയത്.5 മില്ലി വാക്സിനാണ് ആദ്യ ഡോസായി നല്‍കിയത്. രണ്ടാഴ്ച ഇദ്ദേഹം…