ദില്ലി: വീണ്ടും ഭീതിപടർത്തി കോവിഡ്. ചൈനയിലും യൂറോപ്പിലുമെല്ലാം (Covid Spread In China) കോവിഡ് കേസുകൾ വീണ്ടും കൂടുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും…