CovidSpreadInKottayam

കോവിഡ് പ്രതിസന്ധിയിൽ കോട്ടയം; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാർ അടക്കം 25 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്.തലസ്ഥാന ജില്ലയ്ക്ക് പുറമെ കോട്ടയത്തെ മലയോര മേഖലകളിലും കോവിഡ് വ്യാപനം രൂക്ഷം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാർ അടക്കം…

4 years ago