covidvaccine

ആരെയും വാക്സിൻ സ്വീകരിക്കാൻ നിർബന്ധിക്കരുത്; വാക്സിന്‍ എടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണം: സുപ്രീംകോടതി

ദില്ലി: കോവിഡ് വാക്‌സിനെടുക്കാന്‍ ആരെയും നിർബന്ധിക്കരുത്. വാക്സിന്‍ എടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും കോടതിനിർദ്ദേശിക്കുകയും ചെയ്തു. സംസ്ഥാനങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രത്തിന്റെ വാക്സിന്‍ സങ്കേതിക സമിതിയിലെ അംഗം…

2 years ago

വാക്‌സിൻ നിർമ്മാണത്തിനൊരുങ്ങി കേരളം; സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് എത്തിയത് രണ്ട് കമ്പനികൾ

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ വാക്‌സിനുകളുടെ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങി കേരളം . വാക്‌സിൻ നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് കമ്പനികളാണ്…

2 years ago

ഇനി കൊള്ളവില നൽകേണ്ട; കോവിഡ് വാക്സിന്‍റെ വില കേന്ദ്രം കുറയ്ക്കുന്നു… ഡോസിന് 275 രൂപ മാത്രം….

ദില്ലി: കോവിഡ് വാക്സിന്‍റെ വില കുറയ്ക്കാൻ കേന്ദ്രം (Covid Vaccine Price Down In India). രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന കോവിഡ് വാക്‌സിനുകളായ കോവാക്‌സിന്റെയും കോവിഷീൽഡിന്റെയും വില…

2 years ago

ഇനി മൃഗങ്ങൾക്കും കോവിഡ് പ്രതിരോധ വാക്‌സിൻ: സിംഹത്തിലും പുലിയിലും വാക്‌സിൻ കുത്തിവയ്പ്പ് പരീക്ഷണം ഉടൻ

ദില്ലി: മനുഷ്യർക്ക് മാത്രമല്ല, ഇനി മൃഗങ്ങൾക്കും കോവിഡ് പ്രതിരോധ വാക്‌സിൻ (Covid Vaccine For Animals). രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മൃഗശാലകളിൽ സിംഹങ്ങൾ ഉൾപ്പെടെ നിരവധി മൃഗങ്ങൾ…

2 years ago

സംസ്ഥാനത്ത് സ്കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു; വാക്സിൻ എടുക്കുന്നത് രക്ഷിതാക്കളുടെ സമ്മതത്തോടെ

സംസ്ഥാനത്ത് സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന്‍ ഇന്നു മുതല്‍ ആരംഭിച്ചു. 15 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. പൂര്‍ണമായും രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമാണ്…

2 years ago

രാജ്യത്ത് കു​ട്ടി​ക​ള്‍​ക്ക് ര​ണ്ട് കോ​ടി വാ​ക്സി​ന്‍ ന​ല്‍​കി​യ​തി​നെ പ്ര​ശം​സി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

രാ​ജ്യ​ത്ത് 15നും 18​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ര​ണ്ട് കോ​ടി​യി​ല​ധി​കം കു​ട്ടി​ക​ള്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി​യ നേ​ട്ട​ത്തെ പ്ര​ശം​സി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​വേ​ഗ​ത്തി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം തു​ട​രാ​നും…

2 years ago

ഹൈക്കോടതിയും സംഘി ആയേ, കരഞ്ഞു നിലവിളിച്ച് അന്തംകമ്മികളും സുടാപ്പികളും I Vaccine Certificate

ഹൈക്കോടതിയും സംഘി ആയേ, കരഞ്ഞു നിലവിളിച്ച് അന്തംകമ്മികളും സുടാപ്പികളും I Vaccine Certificate മോദിയുടെ പടം മാറ്റാൻ വന്നയാളോട് കോടതിപറഞ്ഞത് കേട്ടോ ? ഇത്രയും പ്രതീക്ഷിച്ചില്ല

2 years ago

കൊവാക്സിൻ പരിശോധന; 24 മണിക്കൂറിനുള്ളിൽ അംഗീകാരം ലഭിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

ദില്ലി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനെന്ന് ലോകാരോഗ്യ സംഘടന. സാ​ങ്കേതിക വിദഗ്​ധ സമിതി കൊവാക്​സിൻ അനുമതി നൽകുന്നത്​…

3 years ago

കോവാക്സിന് അനുമതി വൈകിയേക്കും; സാങ്കേതിക വിഷയങ്ങളിൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന

ദില്ലി: കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടുന്നത് വൈകിയേക്കും. ചില സാങ്കേതിക വിഷയങ്ങളിൽ ലോകാരോഗ്യ സംഘടന കൂടുതൽ വ്യക്തത തേടിയതോടെയാണ് അന്തിമാനുമതി ലഭിക്കാൻ വൈകുമെന്നുറപ്പായത്. അതേസമയം ഇന്ത്യയിൽ…

3 years ago

രണ്ടാം ഡോസ് വാക്സീൻ: കിറ്റക്സിന് 28 ദിവസത്തെ ഇടവേള നിശ്ചയിച്ചതിനെതിരെ അപ്പീൽ നൽകി കേന്ദ്രസർക്കാർ

കൊച്ചി: കിറ്റക്സ് ഗ്രൂപ്പ് ജീവനക്കാർക്ക് കൊവീഷിൽഡ് വാക്സീൻ്റെ രണ്ടാം ഡോസ് 28 ദിവസത്തെ ഇടവേളയിൽ നൽകാൻ അനുമതി നൽകിയ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്രസർക്കാർ അപ്പീൽ…

3 years ago