Covishield kovid vaccine india

ആശ്വാസമാകുമോ കോവിഷീല്‍ഡ്! ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ജനുവരിയോടെ; ആദ്യമെത്തുക കോവിഷീല്‍ഡ്

ദില്ലി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ജനുവരിയോടെ സാധ്യമാകുമെന്ന് വിലയിരുത്തല്‍. ഓക്‌സ്‌ഫഡ് സര്‍വകലാശാലയും അസ്‌ട്രാസെനകയും ചേര്‍ന്നാണ് കോവിഷീല്‍ഡ് തയ്യാറാക്കുന്നത്. ഇതായിരിക്കും ഇന്ത്യയില്‍ ആദ്യമെത്തുകയെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.…

3 years ago