CowDead

പറമ്പിൽ കയറിയതിന് മിണ്ടാപ്രാണിയ്ക്ക് അയൽവാസിയുടെ ക്രൂര മർദ്ദനം; നട്ടെല്ലൊടിഞ്ഞ പശുക്കിടാവ് ചത്തു

ഇടുക്കി: പറമ്പിൽ കയറിയതിന് അയൽവാസി മർദിച്ച പശുക്കിടാവ് (Cow Dead) ചത്തു. ഇടുക്കി കട്ടപ്പനയിലായിരുന്നു സംഭവം. മൈലാടുംപാറ സ്വദേശി സണ്ണിയുടെ പശുക്കുട്ടിയാണ് ചത്തത്. രണ്ട് ദിവസം മുൻപാണ്…

2 years ago