തിരുവനന്തപുരം: ധനമന്ത്രി ടി.എം തോമസ് ഐസക്കിനെയും മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരന്‍. തിരുവനന്തപുരത്ത് ഒരു യോഗത്തിലായിരുന്നു ദിവാകരന്റെ വിമര്‍ശനം.…