cpi state conferance

റവന്യൂ വകുപ്പിന് സിപിഐയുടെ രൂക്ഷ വിമർശനം;സിപിഐ സംസ്ഥാന സമ്മേളനത്തിൽ ആണ് റവന്യൂ വകുപ്പിനെ ആഞ്ഞടിച്ചത്

തിരുവനന്തപുരം :റവന്യൂ വകുപ്പിന് സിപിഐ സംസ്ഥാന സമ്മേളനത്തിൽ രൂക്ഷവിമർശനം.മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിൽ ആണ് റവന്യൂ…

2 years ago