CPIElectionReview

പീരുമേട്ടിലും, മണ്ണാർക്കാട്ടും ഗുരുതര വീഴ്ചയുണ്ടായി; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിപിഐയുടെ അവലോകന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: പീരുമേട് , മണ്ണാർക്കാട് മണ്ഡ‍ലങ്ങളിൽ ജാ​ഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഐ. സിപിഐയുടെ അവലോകന റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സംഘടനാപരമായ വീഴ്ച ഈ മണ്ഡലങ്ങളിൽ ഉണ്ടായെന്നും അവലോകന…

3 years ago