കണ്ണൂർ: മട്ടന്നൂർ നടുവനാട്ടിൽ സിപിഐഎം പ്രവര്‍ത്തകന്റെ വീടിനുള്ളില്‍ സ്ഫോടനം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഇയാൾക്ക് പരിക്കേറ്റു. സിപിഎം പ്രവർത്തകനാണ് ഇയാൾ. നിരവിധി ക്രിമിനൽ കേസുകളിൽ…