CPIM Congress alliance in kerala

അക്രമ രാഷ്ട്രീയം ഉപേക്ഷിച്ചാൽ സിപിഎമ്മുമായി കേരളത്തിലും സഹകരിക്കാൻ തയ്യാറെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; സിപിമ്മിനോട് സഹകരിക്കുവാൻ തക്കവണ്ണം കേരളത്തിലെ കോൺഗ്രസ് ക്ഷീണിച്ചോ എന്ന് എം എ ബേബി

  ബംഗാളില്‍ മാത്രമല്ല കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന ഉപാധിയാണ് മുന്നോട്ട് വെയ്ക്കുന്നത്. കോടിയേരിയും പിണറായിയും നിലപാടില്‍…

5 years ago