CPIM leader Shanawas suspended

പാർട്ടിക്ക് വീണ്ടും നാണക്കേട്; കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ CPIM നേതാവ് ഷാനവാസിന് സസ്പെൻഷൻ, ഇജാസിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി

ആലപ്പുഴ: പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ലഹരി കടത്ത് കേസില്‍ രണ്ട് പാർട്ടി നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം. കേസിലെ മുഖ്യപ്രതിയായ CPIM ആലപ്പുഴ ബ്രാഞ്ച് അംഗം ഇജാസിനെ പാര്‍ട്ടിയിൽ…

3 years ago