CPIMControversy

പത്തനംതിട്ടയിൽ സിപിഎമ്മിന്റെ അതിക്രമം; കോടതി‌യേയും വെല്ലുവിളിച്ച് സിപിഐഎം നേതാവ് വഴിവെട്ടി, ചോദ്യം ചെയ്ത സ്ത്രീയെ മർദിച്ചെന്ന് പരാതി

മല്ലപ്പള്ളി: പത്തനംതിട്ടയിൽ സ്വകാര്യഭൂമിയിൽ അതിക്രമിച്ചു കയറി സിപിഐഎം വഴിവെട്ടിയെന്ന് പരാതി . പത്തനംതിട്ട മല്ലപ്പള്ളി മൂക്കൂരില്‍ ആണ് സംഭവം. ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിലാണ് അതിക്രമിച്ച് വഴി…

4 years ago