പത്തനംതിട്ട: രാഷ്‌ട്രീയ പ്രവർത്തനത്തിൽ നിന്നും ക്രിമിനൽ ഗുണ്ടാ പ്രവർത്തനത്തിലേക്ക് സിപിഎം തരം താഴുന്നുവെന്ന് സിപിഐ (CPI-CPM Conflict). പാർട്ടിയുടെ മുഖപത്രത്തിലായിരുന്നു സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചത്. പത്തനംതിട്ടയിലെ കൊടുമണ്ണിൽ…