#CPM

പോസ്റ്ററിൽ ചുവപ്പിനേക്കാൾ കാവി ആണല്ലോ കമ്മികളേ ?

സിപിഎം സ്ഥാനാർഥിയുടെ പോസ്റ്ററിൽ കാവിമയം; ചിഹ്നം നിലനിർത്താൻ ബിഹാറിൽ സകല അടവുകളും പയറ്റി പാർട്ടി ; കഷ്ടം തന്നെ !

1 week ago

ഇനി എന്തൊക്കെ കാണണം ?

ഇലക്ഷൻ കൈകൊട്ടിക്കളി ! അവതരണം - ടീം കനൽ ഒരു തരി !!

3 weeks ago

ഇതൊക്കെ എങ്ങനെ സാധികുന്നടോ ഊവ്വേ ?

ഒരാളെ കൊ-ന്നാ-ലും അതും രക്ഷാപ്രവർത്തനമാണോ ഗോവിന്ദാ ?

1 month ago

LDF വന്നു, എല്ലാം ശരിയാക്കി !!

കേരളത്തെ കട്ടുമുടിച്ച് കുട്ടിച്ചോറാക്കി പിണറായി സർക്കാർ

1 month ago

CPM ൽ പിന്നെ വേറെ കൊള്ളാവുന്ന ഏതെങ്കിലും വേണ്ടേ ?

കൊല്ലം സ്ഥാനാർത്ഥി മുകേഷ് ആരാണ് ? മുൻ ഭാര്യ പറയുന്നത് കേൾക്കുക....

1 month ago

വോട്ടിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് കമ്മികളും കൊങ്ങികളും !

കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും തികഞ്ഞ വ-ർ-ഗീ-യ-വാ-ദി-ക-ൾ ! ഷോൺ ജോർജിന്റെ വാക്കുകൾ കേൾക്കാം...

1 month ago

ഈ ഭൂമി ഒന്ന് പിളർന്നു താഴേക്ക് പോയെങ്കിലെന്ന് കയറുപിരിയൻ !

ഇൻഡി മുന്നണി ഒക്കെ അങ്ങ് ; കേരളത്തിന്റെ പൊതു കടം കൂട്ടിയ ഡോക്ടറെ വലിച്ചുകീറി ആന്റോ ആന്റണി !

1 month ago

ഇങ്ങനെ പോയാൽ പാർട്ടി ചിഹ്നം നിലനിർത്തിയത് തന്നെ !!

കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സിപിഎം തന്നെയാണോ ഇത് ? പ്രചാരണത്തിനും ആളില്ലേ ??

1 month ago

ജയിച്ചാൽ ശുദ്ധ ജലത്തിന് താൻ ഗ്യാരന്റിയെന്ന് രാജീവ് ചന്ദ്രശേഖർ !

പിണറായിക്ക് കഴിയാത്തത് ബിജെപി നടപ്പാക്കുന്നു ; അസൂയപ്പെട്ടിട്ട് കാര്യമില്ല !

1 month ago

പാർലമെന്റിൽ ഉറങ്ങാനാണെങ്കിൽ എങ്ങനെ ഒരു എംപി എന്തിനാണ് ?

വയനാട് രാഹുൽ ഇത്തവണ പൊട്ടും ? സോഫിയ മെഹർ പറയുന്നത് കേൾക്കൂ...

2 months ago