കാസർകോട്: പാലായിൽ അമ്മയെയും മകളെയും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തേങ്ങയിടുന്നത് തടഞ്ഞ സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി. മൂന്ന് പരാതികളിലായി 9 പേർക്കെതിരെ പോലീസ് കേസെടുത്തു.…