കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിപിഎം കൗൺസിലർമാരിലേക്ക് അന്വേഷണം. വടക്കാഞ്ചേരി കൗൺസിലർ മധു അമ്പലപുരത്തിനെ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ സമൻസ്…