CPM district secretariat

ലൈംഗികാരോപണങ്ങളിൽ മുകേഷിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിൽ കടുത്ത വിമർശനം ! വനിതാ അംഗങ്ങള്‍ അടക്കം എംഎൽഎയ്‌ക്കെതിരെ ; ആരോപണം ഉന്നയിച്ചവർ പരാതി നൽകിയാൽ കേസെടുക്കേണ്ടി വരുമെന്ന് പാർട്ടിയിൽ ആശങ്ക

കൊല്ലം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മുകേഷ് എംഎല്‍എക്കെതിരായ ലൈംഗികാരോപണങ്ങളിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ കടുത്ത അതൃപ്തി. മുകേഷിനെതിരായ പരാതി പാര്‍ട്ടിക്ക്…

1 year ago