CPM Kattakada Area Committee Office Attack

സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫിസ് ആക്രമണം ! ജനുവരിയില്‍ നടന്ന ആക്രമണ സംഭവങ്ങളുടെ തുടർച്ചയെന്ന് പോലീസ് ; അറസ്റ്റിലായ 5 പേരും എസ്‌ഡിപിഐ പ്രവര്‍ത്തകർ

സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫിസിനു നേരേ തിങ്കളാഴ്ച രാത്രി ഉണ്ടായ ആക്രമണം ജനുവരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ തുടർച്ചയെന്ന് പോലീസ്.…

1 year ago