CPM leaders’ memorial tombs

സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ അതിക്രമം; ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് പോലുള്ള ദ്രാവകം?പരിശോധന ഫലം ഇന്ന് ലഭിക്കും; സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ ചോദ്യം ചെയ്യുമെന്ന് പോലീസ്

കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചത് സോഫ്റ്റ്‌ ഡ്രിങ്ക് പോലുള്ളപദാർത്ഥമെന്ന് നിഗമനതിൽ പോലീസ്. ലാബ് പരിശോധന ഫലം ഇന്ന് വരും. അതിക്രമം നടത്തിയ ആളെക്കുറിച്ച്…

2 months ago