കാസര്‍കോട്: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകത്തിൽ രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരുടെ അറസ്റ്റ് അന്വേഷണ…