CPM organization

കോളേജ് അദ്ധ്യാപകരുടെ ക്ഷാമബത്ത കുടിശ്ശിക ! സമരവുമായി സിപിഎം സംഘടന! സമരത്തിനിറങ്ങി ധനമന്ത്രിയുടെ ഭാര്യയും

തിരുവനന്തപുരം: ക്ഷാമബത്ത കുടിശ്ശിക ലഭിക്കാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉപവാസ സമരവുമായി സിപിഎം സംഘടന. എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ സംഘടനയായ എകെപിസിടിഎയുടെ നേതൃത്വത്തിലാണ് ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍…

2 years ago