CPM protects terrorists

കൈയ് വെട്ട് കേസിൽ ജോസഫ് മാഷിന് ഒരു നീതി പ്രതി സവാദിന് മറ്റൊന്ന്: തീവ്രവാദികളെ സംരക്ഷിക്കുന്നത് സി.പി.എം, സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം- ജോസഫ് മാഷിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി 13 വർഷം കേരളത്തിൽ ഒളിവിൽ കഴിഞ്ഞുവെന്നത് സമാധാന പ്രേമികളെ ഞെട്ടിച്ചെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ മട്ടന്നൂരിൽ…

2 years ago