CPM Thrissur district secretary

കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎമ്മിന് കുരുക്ക് മുറുകുന്നു !സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ് ! ബുധനാഴ്ച ഹാജരാകണമെന്ന് നിർദേശം

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎമ്മിന് കുരുക്ക് മുറുകുന്നു. കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ഹാജരാകണമെന്നാണ്…

3 months ago