CPM

അഭ്യൂഹങ്ങൾക്ക് വിരാമം ! സ്വതന്ത്രരെ നമ്പാതെ സിപിഎം; നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ തൃപ്പൂണിത്തുറ എംഎൽഎയുമായ എം.സ്വരാജിനെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സംസ്ഥാന…

7 months ago

നേതാക്കൾക്കൊപ്പം പാർട്ടിയും പ്രതിപ്പട്ടികയിൽ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി രണ്ടാംഘട്ട കുറ്റപത്രം സമർപ്പിച്ചു. സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർ​ഗീസ്,…

7 months ago

ശു ശു കൊടിമരം മാറിപ്പോയി !!കണ്ണൂരിൽ എസ്എഫ്‌ഐ പ്രവർത്തകർ പിഴുതെറിഞ്ഞത് സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് വിമതന്റെ കൊടിമരം

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ കൊടിമരമാണെന്ന തെറ്റിദ്ധാരണയിൽ കരുതി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് വിമതന്റെ കൊടിമരം പിഴുതെടുത്തു. നിലവില്‍ സിപിഎമ്മിന് പിന്തുണ നല്‍കുന്ന പി.കെ. രാഗേഷിന്റെ…

7 months ago

സിപിഎം പാർട്ടി കോൺഗ്രസിൽ നാടകീയ സംഭവങ്ങൾ ! പാർട്ടി കോൺഗ്രസിൽ മത്സരം;പരാജയപ്പെട്ടുവെങ്കിലും കരാഡ് നേടിയത് 31 വോട്ടുകൾ

മധുര : സി പി എം പാർട്ടി കോൺഗ്രസ് സമാപനത്തിലേക്ക് നീങ്ങവേ അവസാന മണിക്കൂറുകളിൽ നാടകീയ സംഭവങ്ങൾ. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ്…

8 months ago

ഉത്സവപ്പറമ്പിൽ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ തോന്നിവാസം !! കലശ വരവിനിടെ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതികളുടെ ചിത്രമുള്ള കൊടിവീശി ആഘോഷം; വ്യാപക വിമർശനം!

കണ്ണൂർ : ഉത്സവാഘോഷത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുള്ള കൊടികളുമായി സിപിഎം പ്രവര്‍ത്തകരുടെ മതിമറന്നുള്ള ആഘോഷം. ബിജെപി പ്രവര്‍ത്തകനായിരുന്ന മുഴുപ്പിലങ്ങാട്ടെ സൂരജിനെ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെ ചിത്രം പതിച്ച…

9 months ago

ക്ഷേത്ര ഉത്സവങ്ങൾ കലക്കാൻ രണ്ടും കൽപ്പിച്ച് സഖാക്കൾ; ഉത്സവമേഖലകളിൽ പാർട്ടി പതാകകൾ സ്ഥാപിച്ചും ഗാനമേളകളിൽ പാർട്ടി ഗാനങ്ങൾ പാടിപ്പിച്ചും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതായി പരാതി; പലയിടത്തും സംഘർഷ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ക്ഷേത്ര ഉത്സവങ്ങൾ നടക്കുന്ന കാലമാണിപ്പോൾ. ക്ഷേത്രങ്ങളിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് ഉത്സവങ്ങൾ അലങ്കോലമാക്കാൻ സിപിഎം ശ്രമിക്കുന്നതായി പരാതി. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ ഗാനമേളയ്‌ക്കിടയിൽ…

9 months ago

നിർണ്ണായക നീക്കവുമായി ബിജെപി ! പത്മകുമാറിന്റെ വീട്ടിലെത്തി ജില്ലാ നേതൃത്വം !! 15-മിനിറ്റ് നീണ്ട കൂടിക്കാഴ്ച

സിപിഎം സംസ്ഥാന സമിതിയില്‍ ഉൾപ്പെടുത്താത്തതിലും വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ എ…

9 months ago

‘ചതിവ്, വഞ്ചന, അവഹേളനം…… 52 വര്‍ഷത്തെ ബാക്കിപത്രം .. സിപിഎം സംസ്ഥാന സമിതിയില്‍ അവഗണിക്കപ്പെട്ടതിൽ പൊട്ടിത്തെറിച്ച് എ.പത്മകുമാർ

കൊല്ലം : സിപിഎം സംസ്ഥാന സമിതിയില്‍ ഉൾപ്പെടുത്താത്തതിൽ കടുത്ത അതൃപ്തി പരസ്യമാക്കി പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ എ. പത്മകുമാര്‍. ഉച്ചഭക്ഷണത്തിന് പോലും നിൽക്കാതെ…

9 months ago

കണ്ണൂരിന് അപ്രഖ്യാപിത പ്രാമുഖ്യം !തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട്, കാസർഗോഡ് ജില്ലകൾക്ക് പ്രാതിനിധ്യമില്ലാതെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ; സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേർ

കൊല്ലം: കണ്ണൂരിൽ നിന്നുള്ള നേതാക്കൾക്ക് അപ്രഖ്യാപിത മുൻ‌തൂക്കം നൽകി സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ്. മൂന്ന് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 17 അംഗ സെക്രട്ടറിയേറ്റില്‍ കണ്ണൂരില്‍നിന്നുള്ള അഞ്ച് പ്രതിനിധികളുണ്ട്. സി.പി.എം.…

9 months ago

വനിതാ ദിനത്തിൽ സിപിഎഎം കൗൺസിലർ വനിത പോലീസിനെ മർദ്ദിച്ചതായി പരാതി ; ഫോർട്ട് പോലീസ് കേസെടുത്തു

ആറ്റുകാൽ ക്ഷേത്രപരിസരത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിൽ സിപിഎം കൗൺസിലർ ഉണ്ണികൃഷ്ണനെതിരെ കേസ്. ഫോർട്ട് പോലീസാണ് കൗൺസിലർക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തു നിന്ന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ…

9 months ago