CPMAttackAgainstBJPInThalassery

വീണ്ടും സിപിഎം അക്രമപരമ്പര: കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ബിജെപി

തലശ്ശേരി: തലശ്ശേരിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. മേലൂർ സ്വദേശി ധനരാജിന് എതിരെയാണ് കൊലപാതക ശ്രമം ഉണ്ടായത്. സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ധനരാജിനെ കോഴിക്കോട്ടെ…

3 years ago