CPMAttackInIdukki

പാർട്ടി വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റ്; 51കാരനെ മർദിച്ച് അവശനാക്കി സിപിഎം ഏരിയ സെക്രട്ടറിയും സംഘവും

ഇടുക്കി: ഇടുക്കിയിൽ മധ്യവയസ്‌കന്റെ കൈയ്യും കാലും അടിച്ചൊടിച്ച് സിപിഎം ഏരിയാ സെക്രട്ടറിയും സംഘവും(CPM Attack In Idukki). ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ചാണ് മധ്യവയസ്‌കനെ ക്രൂരമായി മർദ്ദിച്ചത്. കരിമണ്ണൂർ…

4 years ago