CPMthiruvathira

വീണ്ടും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാറ്റില്‍ പറത്തി സിപിഎം തിരുവാതിര; പങ്കെടുത്തത് 100-ലേറെ പ്രവര്‍ത്തകര്‍

തൃ​ശൂ​ര്‍: വീണ്ടും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാറ്റില്‍ പറത്തി സിപിഎം തിരുവാതിര. ജ​നു​വ​രി 21 മു​ത​ല്‍ 23 വ​രെ​യാ​ണ് തൃ​ശൂ​ര്‍ ജി​ല്ലാ സ​മ്മേ​ള​നം. ഇതിനോടനുബന്ധിച്ചാണ് തി​രു​വാ​തി​ര നടത്തിയത്. ഊരാക്കോട്…

2 years ago